ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/2025/06/22/images438-2025-06-22-01-23-00.jpg)
കോഴിക്കോട്: കാറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു.
നിരവിൽപ്പുഴ സ്വദേശി രാജീവനാണ് കുറ്റ്യാടി ചുരത്തിലൂടെ സഞ്ചരിക്കവെ കാറിനകത്തു നിന്നും പാമ്പ് കടിയേറ്റത്. ചുരുട്ട വർഗ്ഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്.
Advertisment
വടകരയിൽ നിന്നും രാജീവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
അദ്ദേഹത്തിന്റെ സുഹൃത്താണ് വാഹനം ഓടിച്ചിരുന്നത്. രാജീവിനെ മറ്റൊരു വാഹനത്തിൽ കയറ്റി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
വാഹനത്തിൽ നിന്നും പാമ്പുപിടിത്തക്കാരനായ സുരേന്ദ്രനാണ് പാമ്പിനെ നീക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us