New Update
/sathyam/media/media_files/2025/06/22/kozhikode-bus-stand-2025-06-22-21-30-40.jpg)
കോഴിക്കോട്: റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി-വടകര, വടകര-പേരാമ്പ്ര റൂട്ടുകളില്‍ നാളെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും.
Advertisment
തകര്‍ന്ന റോഡിന് പരിഹാരം കാണണെമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളി ഐക്യമെന്ന പേരിലാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാര നടപടികളുണ്ടായില്ലെങ്കില്‍ അടുത്ത ആഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us