വടകരയിൽ ഡോക്ടർക്ക് മർദ്ദനം. ആക്രമണം നടത്തിയത് ആറംഗ സംഘം. വ്യക്തിപരമായ വിഷയങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തിൽ ഡോക്ടർക്കും രണ്ട് നേഴ്‌സുമാർക്കും പരിക്കേറ്റു

തലയ്ക്ക ഗുരുതര പരിക്കേറ്റ ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്

New Update
images(977)

കോഴിക്കോട്: വടകര മണിയൂരിൽ ഡോക്ടർക്ക് മർദ്ദനം. അടക്കുണ്ട് കടവിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ ഗോപുകൃഷ്ണനു നേരെയാണ് ആറംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ രണ്ട് നേഴ്‌സുമാർക്കും പരിക്കേറ്റു.

Advertisment

തലയ്ക്ക ഗുരുതര പരിക്കേറ്റ ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യക്തിപരമായ വിഷയങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തിട്ടുണ്ട്. 

Advertisment