കേരളം ലേറ്റസ്റ്റ് ന്യൂസ് കോഴിക്കോട്ട് ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. ന്യൂസ് ബ്യൂറോ, കോഴിക്കോട് 29 Nov 2025 19:27 IST Follow UsNew Update കോഴിക്കോട്: വെങ്ങാലി പാലത്തിന് സമീപം ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്.Advertismentഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. Read More Read the Next Article