കോഴിക്കോട് കോര്‍പറേഷനിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

New Update
muslim league kerala flag

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 

Advertisment

ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കുറ്റിച്ചിറ ഡിവിഷനിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ മത്സരിക്കും. 

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ മുഖദാർ വാർഡിലും യൂത്ത് ലീഗ് നേതാവ് ആഷിഖ് ചെലവൂർ ചെട്ടിക്കുളത്തും മത്സരിക്കും.

Advertisment