New Update
/sathyam/media/media_files/2025/11/27/untitled-design14-2025-11-27-22-07-55.png)
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എയായി ജനം അംഗീകരിക്കില്ലെന്നും ഉടനെ രാജിവെക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
Advertisment
പരാതി എവിടെ എന്നാണ് മാങ്കൂട്ടം ചോദിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ വ്യക്തമായ പരാതി തെളിവ് ഉള്‍പ്പടെ മുഖ്യമന്ത്രിക്ക് ലഭിച്ചുകഴിഞ്ഞു. എംഎല്‍എ സ്ഥാനത്ത് ഇനി ഒരു നിമിഷം പോലും ഇരിക്കരുത്.
കോണ്‍ഗ്രസ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണെന്നും പാലക്കാട് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരുന്നത് മാങ്കൂട്ടത്തിലാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us