നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. അന്തിമ വോട്ടർ പട്ടിക മെയ്‌ 5 ന്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്ക് കമ്മീഷൻ നിർദ്ദേശം നൽകി. 

New Update
election

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനായുള്ള നടപടികൾ ആരംഭിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്ക് കമ്മീഷൻ നിർദ്ദേശം നൽകി. 

Advertisment

മെയ്‌ മാസത്തോടെയാവും തിരഞ്ഞെടുപ്പ്  നടക്കുക എന്നാണ് പുറത്തുവരുന്ന വിവരം. അന്തിമ വോട്ടർ പട്ടിക മെയ്‌ 5 ന് പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം.

Advertisment