/sathyam/media/media_files/2025/04/17/9sovHEKHFsbko5k3ZBKy.jpg)
കോ​ഴി​ക്കോ​ട്: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു​ള്ള ക​ട​ക്ക് പു​റ​ത്ത് പ്ര​യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.
മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ളി​ച്ച​യി​ട​ത്ത് മാ​ത്രം പോ​വു​ക. വി​ളി​ക്കാ​ത്ത ഇ​ട​ത്ത് വ​ന്ന​പ്പോ​ഴാ​ണ് പു​റ​ത്തു​പോ​കൂ എ​ന്ന് പ​റ​ഞ്ഞ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/06/13/86zQ9dIzdj4QKfGFyBEz.jpg)
കോ​ഴി​ക്കോ​ട് പ്ര​സ് ക്ല​ബ്ബി​ല്‍ ന​ട​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​ങ്ങ​ള്‍ എ​വി​ടേ​യും വി​ളി​ച്ച​യി​ട​ത്തേ പോ​കാ​ന്‍ പാ​ടു​ള്ളു. വി​ളി​ക്കാ​ത്ത സ്ഥ​ല​ത്ത് പോ​കാ​ന്‍ പാ​ടി​ല്ല. വി​ളി​ക്കാ​ത്ത സ്ഥ​ല​ത്ത​ല്ല പോ​യി ഇ​രി​ക്കേ​ണ്ട​ത്. അ​ങ്ങ​നെ​യി​രു​ന്നാ​ല്‍ നി​ങ്ങ​ള്‍ ഒ​ന്ന് ദ​യ​വാ​യി പു​റ​ത്തേ​ക്ക് പോ​കു​മോ എ​ന്ന് ചോ​ദി​ക്കു​ന്ന​തി​ന് പ​ക​രം പു​റ​ത്ത് ക​ട​ക്ക് എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ടാ​കും. അ​ത്ര​യേ ഉ​ള്ളു – അ​ദ്ദേ​ഹം പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us