നാദാപുരത്ത് കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം. അഞ്ച് മാസമായ കുട്ടിക്ക് ഉള്‍പ്പെടെ പരിക്ക്

New Update
d

കോഴിക്കോട്: നാദാപുരം കല്ലാച്ചി - വളയം റോഡില്‍ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം. അഞ്ച് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേറ്റു.

Advertisment

മറ്റൊരു വാഹനത്തില്‍ എത്തിയ 6 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. കുടുംബം സഞ്ചരിച്ച കാറില്‍ ഇവരുടെ വാഹനം ഇടിച്ചത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

Advertisment