New Update
/sathyam/media/media_files/2024/10/16/h5vJdfnHOGhEOFgiQQ1S.jpg)
കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയ്‌ക്കെതിരെ സിപിഎം നടപടി. ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി.
Advertisment
പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നടപടി. പാര്‍ട്ടി നിലപാട് ശരിവയ്ക്കുന്നുവെന്നും, നിയമ വഴിയിലൂടെ നിരപരാധിത്വം തെളിയിക്കുമെന്നും പി.പി ദിവ്യ വ്യക്തമാക്കി.
കെകെ രത്‌നകുമാരിയാണ് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്റ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us