നവീന്‍ ബാബുവിന്റെ മരണം: കലക്ട്രേറ്റ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം

അതേസമയം പി.പി ദിവ്യ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

New Update
naveen babu pp divya

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കലക്ട്രേറ്റ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. 

Advertisment

വിഷയത്തില്‍ ജീവനക്കാര്‍ കലക്ട്രര്‍ക്കെതിരെ തിരിഞ്ഞതും സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നുമാണ് സംഘം അന്വേഷിച്ചത്. അതേസമയം പി.പി ദിവ്യ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

Advertisment