New Update
/sathyam/media/media_files/2025/05/17/bkwcyEf855qMx3knqReZ.jpg)
മലപ്പുറം: ടെന്റ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. മകളുടെ സുഹൃത്തുക്കൾക്ക് ആർക്കും പരുക്ക് പറ്റിയില്ല.
Advertisment
മകൾ മാത്രമാണ് അപകടത്തിപ്പെട്ടത്. അപകടത്തിന്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകൾക്ക് മാത്രമായി അപകടം സംഭവിച്ചത് എന്താണെന്ന് അറിയണം.
അന്വേഷണം കാര്യക്ഷമമായി നടക്കണം. രാത്രി എന്താണ് സംഭവിച്ചതെന്ന് പ്രത്യേക അന്വേഷണം നടത്തണമെന്ന് നിഷ്മയുടെ അമ്മ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us