New Update
/sathyam/media/media_files/2025/09/25/108-ambulance-file-2025-09-25-15-18-05.jpg)
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് ആണ് യോഗ്യത. പൂർണമായ വിവരത്തിനും, ഒഴിവുള്ള സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾക്കും ജോലിക്ക് അപേക്ഷിക്കുന്നതിനും ഇതോടൊപ്പമുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us