Advertisment

പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ പ്രസിഡന്റ്‌ പി ജി ശശികുമാര വർമ്മ അന്തരിച്ചു

പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ പ്രസിഡന്റ്‌ പി ജി ശശികുമാര വർമ്മ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിൽസയിലായിരുന്നു

New Update
sasikumara varma

പത്തനംതിട്ട: പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ പ്രസിഡന്റ്‌ പി ജി ശശികുമാര വർമ്മ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിൽസയിലായിരുന്നു. രാജകുടുംബാഗത്തിന്റെ നിര്യാണത്തെ തുടർന്നു പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം അടച്ചു. 

Advertisment