ബന്ധുവീട്ടിൽ എത്തിയ തമിഴ്നാട് സ്വദേശിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചികിത്സയുടെ ആവശ്യത്തിനായി കാവശ്ശേരിയിലുള്ള ബന്ധുവീട്ടിൽ വന്ന ആളാണ് ബാലാജി.

New Update
img(24)

പാലക്കാട്: പാലക്കാട് കാവശ്ശേരിയിൽ ബന്ധുവീട്ടിൽ എത്തിയ തമിഴ്നാട് സ്വദേശിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഊട്ടി കാട്ടുപെട്ടി ബാലാജി (27) എന്നയാളാണ് മരിച്ചത്. 

Advertisment

പാടൂർ തോണിക്കടവ് പാലത്തിന് സമീപം ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ചികിത്സയുടെ ആവശ്യത്തിനായി കാവശ്ശേരിയിലുള്ള ബന്ധുവീട്ടിൽ വന്ന ആളാണ് ബാലാജി.

Advertisment