തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി പി.​എ​സ് പ്ര​ശാ​ന്ത് തു​ട​രും. കാ​ലാ​വ​ധി ഒ​രു വ​ർ​ഷം കൂ​ടി നീ​ട്ടി. നടപടി ശ​ബ​രി​മ​ല​ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ്ര​ശാ​ന്തി​ന്‍റെ രാ​ജി ആവശ്യപ്പെട്ടുള്ള പ്ര​തി​പ​ക്ഷ പ്രതിഷേധങ്ങൾക്കിടെ

New Update
ps prasanth

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി പി.​എ​സ്. പ്ര​ശാ​ന്ത് തു​ട​രും. കാ​ലാ​വ​ധി ഒ​രു വ​ർ​ഷം കൂ​ടി നീ​ട്ടി. ന​വം​ബ​ർ 10 ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ഇ​രി​ക്കെ ആ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​നം.

Advertisment

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ്ര​ശാ​ന്തി​ന്‍റെ രാ​ജി പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴാ​ണ് കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​ന്ന​ത്. കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ണ്ടു​ള്ള ഓ​ർ​ഡി​ന​ൻ​സ് ഉ​ട​ൻ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കും.

Advertisment