അതിജീവിതക്കെതിരെ സൈബർ അധിക്ഷേപമെന്ന് പരാതി, രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

New Update
images (85)

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസിലെ അതിജീവതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. സൈബർ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.

Advertisment

യുവതി നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സൈബർ പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരം വൈകിട്ട് ഹാജരായ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisment