കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് എതിരായ നടപടി പാര്‍ട്ടിയുടെ ധീരമായ തീരുമാനം: കളക്ടര്‍ക്കെതിരായ വിമര്‍ശനവും സര്‍ക്കാര്‍ അന്വേഷണത്തിന്റെ ഭാഗമാണെന്ന് ശിവന്‍കുട്ടി

സര്‍ക്കാരും പാര്‍ട്ടിയും അന്വേഷണം നടത്തുന്നുണ്ട്. കളക്ടര്‍ക്കെതിരായ വിമര്‍ശനവും സര്‍ക്കാര്‍ അന്വേഷണത്തിന്റെ ഭാഗമാണ്.

New Update
v sivankutty

കണ്ണൂര്‍:  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് എതിരായ നടപടി പാര്‍ട്ടിയുടെ ധീരമായ തീരുമാനമെന്ന് മന്ത്രി വി ശിവന്‍കുട്ടി.

Advertisment

സര്‍ക്കാരും പാര്‍ട്ടിയും അന്വേഷണം നടത്തുന്നുണ്ട്. കളക്ടര്‍ക്കെതിരായ വിമര്‍ശനവും സര്‍ക്കാര്‍ അന്വേഷണത്തിന്റെ ഭാഗമാണ്. അന്വേഷണത്തിന് ശേഷം തുടര്‍ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു

Advertisment