New Update
/sathyam/media/media_files/GbSW12p5we9Y6lbCJUmY.jpg)
കൊല്ലം: കൊട്ടാരക്കരയിൽ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ഓടനാവട്ടം സ്വദേശി നിഥിനാണ് വീട്ടിൽ ഉറങ്ങി കിടക്കുന്നതിനിടെ പാമ്പുകടിയേറ്റത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആശുപത്രിയിൽ യുവാവിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Advertisment
ചികിത്സ നിക്ഷേധിച്ചില്ലെന്നും ആൻ്റി വെനം ഉൾപ്പടെ നൽകിയതാണെന്നും ഹൃദയസ്തംഭനമാണ് മരണകാരണമെന്നും അശുപത്രി അധികൃതർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us