New Update
/sathyam/media/media_files/2024/12/03/5xG95EQJzSBIISE13uEb.jpg)
ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാ​ദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സ്ക്യൂട്ടീവ് ഡയറക്ടറുമായ വെങ്കടദത്ത സായ് ആണ് വരൻ.
Advertisment
ഈ മാസം 22ന് ഉദയ്പുരിൽ വച്ചാണ് വിവാഹം. സിന്ധുവിന്റെ പിതാവ് പിവി രമണയാണ് വിവാഹ കാര്യം വെളിപ്പെടുത്തിയത്. 24നു ഹൈദരാബാദിൽ വച്ച് വിവാഹ സത്കാരവും നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us