സംസ്ഥാന സിബിഎസ്ഇ കലോത്സവം: മികവുപുലർത്തി മത്സരാർത്ഥികൾ

New Update
80689_9_11_2024_19_49_47_1_PSX_20241109_194912

കോട്ടയം : സിബിഎസ്ഇ സംസ്ഥാന കലോത്സവം  മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുകയാണ്. 10,000 ത്തിലധികം വിദ്യാർത്ഥികൾ, 35 വേദികളിൽ അണി നിരന്ന് ,140 ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന സിബിഎസ്ഇ കലോത്സവം   ജോസ് കെ മാണി എംപി കലോത്സവം ഉദ്ഘാടനം ചെയ്തു. ഓരോ ഇനങ്ങളിലും മികച്ച നിലവാരമാണ്  മത്സരാർത്ഥികൾ കാഴ്ചവയ്ക്കുന്നത്.

Advertisment

ബലയിൽ വിസ്മയം തീർത്ത് ശ്രീരാം മുരളി

 തബലയിൽ തിൻ താളിൻ്റെ 16 ബീറ്റ് കൊട്ടിക്കയറി തൃശൂർ പാട്ടുരായ്ക്കൽ ദേവമാതാ സി എം ഐ സ്ക്കൂളിലെ ശ്രീരാമം മുരളി ഒന്നാംസ്ഥാനം കരസ്തമാക്കി തൻ്റെ മൂന്നാം ക്ലാസ് മുതൽ തൃശൂർ സ്വദേശി ദീപക്കിൻ്റെ കീഴിൽ തബല അഭ്യസിച്ചു വരുന്നു ദുബായിൽ എഞ്ചിനീയർ ആയ മുരളിയാണ് പിതാവ് മാതാവ് ജോതി അയ്യന്തോൾ അമ്യത വിദ്യാലയത്തിലെ ടീച്ചർ ആണ് സഹോദരി ഹരിപ്രിയ

sreeharfi thabala

ഇംഗ്ലീഷ് റെസിറ്റേഷനിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ഏക പ്രവീൺ

 കാറ്റഗറി ഒന്നിൽ ഇംഗ്ലീഷ് റെസിറ്റേഷനിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ കണ്ണൂർ പയ്യന്നൂർ എഡാറ്റ് പെസ് വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ഏക പ്രവീൺ.

5e0f1d7b-8378-432b-8135-f4c6b37b006b


ഭരതനാട്യത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി  പ്രണവ് സുജിത്

കാറ്റഗറി രണ്ടിൽ ഭരതനാട്യത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ എസ്.ടി.വി ഇ.എം.എച്ച്.എസ്.എസ് ആലപ്പുഴയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി പ്രണവ് സുജിത്. സുജിത് കുമാറിന്റെയും, മീനു സുജിത്തിന്റെയും മകനാണ്. ഗായത്രി എം ആണ് സഹോദരി.

pranav

ഇംഗ്ലീഷ് ഇലക്കേഷനിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ധ്വനി എ നായർ

 കാറ്റഗറി രണ്ടിൽ ഇംഗ്ലീഷ് ഇലക്കേഷനിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ ആലപ്പുഴ ചിന്മയ വിദ്യാലയത്തിലെ ധ്വനി എ നായർ.

b2895878-6524-404a-856b-c8f49af68a29

ഇംഗ്ലീഷ് റെസിറ്റേഷനിൽ ഫസ്റ്റ് എ ഗ്രേഡ് നേടി  ദിയ സുജിത്ത്

കാറ്റഗറി രണ്ടിൽ ഇംഗ്ലീഷ് റെസിറ്റേഷനിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ ആലപ്പുഴ ചിന്മയ വിദ്യാലയത്തിലെ ദിയ സുജിത്ത്.

4ca10a48-e2fd-44c3-9e9e-a45cabb3ed0c

മലയാളം റെസിറ്റേഷനിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ഇഷാനി പി. ശ്യാംലാൽ

കാറ്റഗറി ഒന്നിൽ മലയാളം റെസിറ്റേഷനിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ ആലപ്പുഴ കണിച്ചു കുളങ്ങര വി.എൻ.എസ്.എസ് എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ  നാലാം ക്ലാസ് വിദ്യാർത്ഥിനി ഇഷാനി പി. ശ്യാംലാൽ

b6807ed6-9d29-4295-9907-f30231e4f811


കോമൺ വിഭാഗം ദഫ് മുട്ടിൽ ഒന്നാം സ്ഥാനം 

കോമൺ വിഭാഗം ദഫ് മുട്ടിൽ ഒന്നാം സ്ഥാനം നേടിയ മലപ്പുറം കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻ്ററി  സ്കൂളിലെ ഷയാൻ മാളിയേക്കൽ & ടീം. മലപ്പുറം സഹോദയ

3b2c91a2-7bd0-4e31-bca2-b600c9bd1429


മാർഗ്ഗംകളിയിൽ ഒന്നാം സ്ഥാനം

മാർഗ്ഗംകളിയിൽ ഒന്നാം സ്ഥാനം കാലടി ശ്രീ ശാരദ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കി 

0332cba0-f149-4ccf-8780-888f70868486

Advertisment