/sathyam/media/media_files/2026/02/02/sudheesh-2026-02-02-22-49-39.jpg)
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ പ്ര​തി​യാ​യ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​ർ ജയിൽ മോചിതനായി.
എസ്ഐടി കുറ്റപത്രം നൽകാത്തതിനെ തുടർന്ന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അ​തേ​സ​മ​യം, കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ദേ​വ​സ്വം മു​ൻ ക​മ്മീ​ഷണർ എ​ൻ. വാ​സു​വി​നെ 14 ദി​വ​സ​ത്തേ​ക്ക് വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തു.
റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us