New Update
/sathyam/media/media_files/Y7bRLbjA4TJqYrN9hv5y.jpg)
കൊല്ലം: പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു. ഇതുതന്നെയാണ് എല്ലാ നേതാക്കളോടും പറഞ്ഞത്.
Advertisment
ചങ്കൂറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ പൂർവ വിദ്യാർഥി സംഘടനയുടെ സ്വീകരണ പരിപാടിയിൽ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us