/sathyam/media/media_files/2025/12/09/excise-2025-12-09-19-00-15.jpg)
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​ഫോ​മി​ൽ ബാ​റി​ലെ​ത്തി മ​ദ്യ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്​പെ​ൻ​ഡ് ചെ​യ്തു.
വാ​ടാ​ന​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി.​ജി. സു​നി​ൽ​കു​മാ​ർ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ശ, അ​ഞ്ജ​ന എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.
കോ​വ​ള​ത്തെ ഡ​യ​മ​ണ്ട് പാ​ല​സ് ഹോ​ട്ട​ലി​ൽ ആ​യി​രു​ന്നു മ​ദ്യ സ​ൽ​ക്കാ​രം ന​ട​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് മൂ​വ​രെ​യും സ​സ്​പെ​ൻ​ഡ് ചെ​യ്ത​ത്.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി വ​കു​പ്പി​ന് നാ​ണ​ക്കേ​ട് ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. പി​ന്നാ​ലെ​യാ​ണ് മൂ​വ​രെ​യും സ​സ്​പെ​ൻ​ഡ് ചെ​യ്ത​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us