നടിയോട് അപമര്യാദയായി പെരുമാറി. റെയിൽവേ പോർട്ടർ അറസ്റ്റിൽ

റെയിൽവെ പോർട്ടർ കടന്നുപിടിച്ചെന്നായിരുന്നു നടിയുടെ പരാതി. 

New Update
images (1280 x 960 px)(107)

തിരുവനന്തപുരം: നടിയോട് അപമര്യാദയായി പെരുമാറിയ റെയിൽവേ പോർട്ടർ അറസ്റ്റിൽ. അരുൺ എന്ന യുവാവാണ് അറസ്റ്റിലായത്.

Advertisment

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൽവെ പോർട്ടർ കടന്നുപിടിച്ചെന്നായിരുന്നു നടിയുടെ പരാതി. 

Advertisment