New Update
/sathyam/media/media_files/2025/06/28/untitledtrain1-2025-06-28-08-43-23.jpg)
തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിലായിരുന്നു സംഭവം.
Advertisment
അക്രമി മദ്യപിച്ച് ബഹളമുണ്ടാക്കിയതായി യാത്രക്കാർ പറഞ്ഞു. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us