New Update
/sathyam/media/media_files/2025/06/09/tdZrKfIKXlfrccAGe2nb.webp)
തിരുവനന്തപുരം: സർചാർജ് കുറച്ച് കെഎസ്ഇബി. ഫ്രെബുവരിയിൽ പ്രതിമാസ ബില്ലുകാരിൽ നിന്ന് ഇന്ധന സർചാർജ് ഈടാക്കില്ല. എന്നാൽ ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് നാല് പൈസ ഈടാക്കും.
Advertisment
ജനുവരിയിൽ സർചാർജ് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഇതോടെ ഫെബ്രുവരിയിലെ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us