New Update
/sathyam/media/media_files/u2MQRPgPEqGLtfnNp9Ui.jpg)
തിരുവനന്തപുരം: ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്നും നിയമസഭയിൽ തുടരും. നാളെ ചർച്ചയ്ക്കുള്ള മറുപടിക്കൊപ്പം പുതിയ പ്രഖ്യാപനങ്ങളും ഉണ്ടാകും.
Advertisment
പറമ്പിക്കുളം ആളിയാർ ജലവൈദ്യുത പദ്ധതി വഴി സംസ്ഥാനത്തിന് കിട്ടേണ്ട ജലം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കൽ സഭയിൽ വരുന്നുണ്ട്.
കോഴിക്കോട് വയനാട് തുരങ്കപാത ,പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് അടക്കമുള്ള വിഷയങ്ങൾ ചോദ്യോത്തരയിൽ ഉയർന്നു വരും.
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ടു പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹസമരം സഭാ കവാടത്തിൽ നടക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us