ക​ര​മ​ന​യി​ല്‍ യു​വാ​വ് കൊല്ലപ്പെട്ടു:  കു​ത്തി​ക്കൊ​ലപ്പെടുത്തിയത് ബന്ധു

ഇ​ട​ഗ്രാ​മം സ്വ​ദേ​ശി ഷി​ജോ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ടും​ബ​വ​ഴ​ക്കെ​ന്നാ​ണ് സം​ശ​യം

New Update
crime

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. ഇ​ട​ഗ്രാ​മം സ്വ​ദേ​ശി ഷി​ജോ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Advertisment

കു​ടും​ബ​വ​ഴ​ക്കെ​ന്നാ​ണ് സം​ശ​യം. പ്ര​തി​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​ങ്ങി.

ഇ​ന്ന് രാ​ത്രി പ​ത്തോ​ടെ ക​ര​മ​ന ഇ​ട​ഗ്രാ​മ​ത്തി​ല്‍ ടാ​വു​മു​ക്ക് എ​ന്ന പ്ര​ദേ​ശ​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

പോ​ലീ​സാ​ണ് ഷി​ജോ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ക​ഴു​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് കു​ത്തേ​റ്റ​ത്. ബ​ന്ധു​വാ​ണ് പ്ര​തി എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Advertisment