/sathyam/media/media_files/3fo6lXSuvIxM9DoZPL6O.jpg)
1198 കർക്കടകം 31
ആയില്യം / അമാവാസി
2023 ആഗസ്റ്റ് 16, ബുധൻ
ആടിയറുതി /അയ്യാ ഗുരുപൂജ
ഇന്ന്;
രാമായണമാസം അവസാന ദിവസം !
്്്്്്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
* മാർ ഇവാനിയോസ് ഹിദായത്തുള്ള ഓർമ്മദിനം (മുളന്തുരുത്തി 1684)
ലോക കൈയെഴുത്തുശാസ്‌ത്ര ദിനം ! World Bratwurst Day ! * Parsi New Year day ! * Surveillance Day ! * പരാഗ്വെ : ശിശു ദിനം! * National Tell A Joke Day ! USA ; *********** - വിഷ്ണു നാരായണന്‍ നമ്പൂതിരി ദ ടെർമിനേറ്റർ , ഏലിയൻസ് , ദി അബിസ് , ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ , ട്രൂ ലൈസ് , ടൈറ്റാനിക് , അവതാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ ജെയിംസ് ഫ്രാൻസിസ് കാമറൂണിന്റെയും (1954 ) ബോളിവുഡ് ചലച്ചിത്ര രംഗത്ത് പ്രധാനമായും അഭിനയിക്കുന്ന നേപ്പാളി ചലച്ചിത്ര അഭിനേത്രിയും സാമൂഹൃ പ്രവർത്തകയുമായ മനീഷ കൊയ്‌രാളയുടെയും (1970), മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ശർമിള ടാഗോറിന്റേയും മകനും ചലചിത്ര അഭിനേതാവുമായ സൈഫ് അലി ഖാന്റെയും (1970), ഗാനരചയിതാവ് സംഗീത നിർമ്മാതാവ്, നർത്തകി, അഭിനേത്രി, എന്നീ നിലകളിലും ശ്രദ്ധ നേടിയ അമേരിക്കൻ പോപ്പ് ഗായിക മഡോണ ലൂയിസ് ചിക്കോനെ റിച്ചീ അഥവാ മഡോണയുടെയും (1958), അമേരിക്കൻ നടനും ഹാസ്യനടനുമായ വെസ്റ്റ് ഇൻഡീസിനു വേണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന ഇപ്പോഴത്തെ അവസ്ഥ അമേരിക്കൻ വനിതാ ക്രിക്കറ്റ് ടീമിന്റെയും അണ്ടർ ശിവനരൈൻ ചന്ദർ പോളിന്റെയും (1974) ജന്മദിനം!!! ഇന്നത്തെ സ്മരണ !!! സി അച്യുതമേനോൻ മ. (1913 -1991) സിസ്ററർ മരിയ സെലെസ്റ്റ് ജ.(1600-1634) ചരിത്രത്തിൽ ഇന്ന് … 1858 - വാർത്താവിനിമയ ആവശ്യങ്ങൾക്കായി അറ്റ്ലാൻറിക് സമുദ്രത്തിനടിയിലൂടെ ടെലിഗ്രാഫ് കേബിളുകൾ സ്ഥാപിക്കപ്പെട്ടു. 1892 - ഒ ചന്തുമേനോൻ രചിച്ച ശാരദയുടെ പ്രസിദ്ധീകരണം നടത്തി. 1904 - മുഹമ്മദ് ഇക്ബാൽ രചിച്ച ' 'സാരെ ജഹാം സേ അച്ഛാ' എന്ന ഗാനം ഇത്തെഹാദ് എന്ന ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. 1932 - സമസ്ത കേരള സാഹിത്യ പരിഷത്ത് ത്രൈമാസികം ആരംഭിച്ചു. 1960 - സൈപ്രസ് യു.കെയിൽനിന്നും സ്വതന്ത്രമായി 2012 - റസ്റ്റൻബർഗിനടുത്തുള്ള മരികാനയിൽ വ്യാവസായിക തർക്കത്തിനിടെ ദക്ഷിണാഫ്രിക്കൻ പോലീസ് 34 ഖനിത്തൊഴിലാളികളെ വെടിവച്ചു കൊല്ലുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . 2013 - സെന്റ് തോമസ് അക്വിനാസ് എന്ന കടത്തുവള്ളം ഒരു ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച് ഫിലിപ്പീൻസിലെ സെബുവിൽ മുങ്ങി 61 പേർ കൊല്ലപ്പെടുകയും 59 പേരെ കാണാതാവുകയും ചെയ്തു. 2015 - വിമതരുടെ നിയന്ത്രണത്തിലുള്ള ഡൗമയിലെ മാർക്കറ്റ് ടൗണിൽ സിറിയൻ അറബ് വ്യോമസേന നടത്തിയ വ്യോമാക്രമണ പരമ്പരയെ തുടർന്ന് 96-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു . 2015 - ട്രിഗാന എയർ ഫ്ലൈറ്റ് 267 , എടിആർ 42 , ബിൻതാങ് മൗണ്ടൻസ് റീജൻസിയിലെ ഒക്സിബ്ലിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 54 പേരും മരിച്ചു . 2020 - കാലിഫോർണിയയിലെ ഓഗസ്റ്റ് കോംപ്ലക്സ് തീപിടിത്തത്തിൽ ഒരു ദശലക്ഷത്തിലധികം ഏക്കർ ഭൂമി കത്തിനശിച്ചു. സി.പി.ഐ. യിൽ അംഗവും, മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസ്സിൽ കേന്ദ്രകമ്മിറ്റിയിലും, കൊച്ചി പ്രജാമണ്ഡലത്തിലും ,പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും തുടർന്ന് അതിന്റെ എക്സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമാകുകയും, തൃശ്ശൂർ മുനിസിപ്പിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വിജയിക്കുകയും, ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായും,1968-ൽ രാജ്യസഭാംഗമാകുകയും,1969 മുതൽ1977 വരെ കേരള മുഖ്യമന്ത്രിയാവുകയും ചെയ്ത സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായ ചേലാട്ട് അച്യുതമേനോനെയും (ജനുവരി 13, 1913 - ഓഗസ്റ്റ് 16, 1991), അഷ്ടാംഗഹൃദയത്തിന്‍റെ ആറു അദ്ധ്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്ന വിധം വിവര്‍ത്തനം ചെയ്യുകയും, വിഷ ചികത്സ പ്രത്യേകിച്ചും പാമ്പ് കടിക്കുള്ള ശുശ്രുഷ പ്രതിപാദിക്കുന്ന "ക്രീയ കൌമുദി" എന്നൊരു ഗ്രന്ഥo എഴുതുകയും, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായും എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം അധ്യാപകനായും ജോലി ചെയ്യുകയും, ആദ്യത്തെ സാഹിത്യ പരിഷത്തിന്റെ സജീവ പങ്കാളിയും, കൃഷിഗീതയുടെ അഞ്ച് പാഠഭേദങ്ങളും സമാഹരിക്കാന്‍ വാമൊഴിയായി ചൊല്ലികൊടുത്ത് സഹായിക്കുകയും, 'മംഗളോദയ'ത്തിന്റെ പത്രാധിപസമിതിയംഗവും, അപ്പൻതമ്പുരാന്റെ 'ഭൂതരായർ' സിനിമയാക്കാൻ സംഘടിപ്പിച്ച കേരള സിനിടോണിന്റെ ഡയറക്ടറും, തൃശൂർ വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന വി എം കുട്ടികൃഷ്ണ മേനോനെയും ( 1907- ആഗസ്റ്റ് 16, 1995), സുഫികളുമായി ബന്ധപ്പെട്ട ഭക്തിഗാനശാഖയായ കവ്വാലിക്ക് ലോകവ്യാപകമായ ആസ്വാദകശ്രദ്ധ നേടിക്കൊടുത്ത പ്രശസ്ത കവ്വാലി ഗായകനും ,സംഗീതജ്ഞനുമായിരുന്ന നുസ്രത്ത് ഫത്തേ അലിഖാനെയും (13 ഒക്ടോ: 1948 – 16 ഓഗസ്റ്റ് 1997), ഈശ്വരസാക്ഷാത്കാരത്തിന് മതങ്ങളല്ല, കർമ്മമാണ് പ്രധാനം എന്നു കരുതിയ ആധുനിക ആദ്ധ്യാത്മികാചാര്യൻ മാരിൽ ഏറ്റവും പ്രമുഖനും സ്വാമി വിവേകാനന്ദന്റെ ഗുരുവും ആയിരുന്ന ശ്രീരാമകൃഷ്ണ പരമഹംസനെയും(ഫെബ്രുവരി 18, 1836 - ഓഗസ്റ്റ് 16, 1886), ബി ജെ പി നേതാവും, കവിയും, വാഗ്മിയും സ്വാതന്ത്ര്യ സമര സേനാനിയും , മൂന്നു പ്രാവിശ്യം ഇൻഡ്യയുടെ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്പേയിയുടെയും (1924 ഡിസംബർ 25-ഓഗസ്റ്റ് 16, 2018), ഗാനങ്ങളുടെ നൂറു കോടിയിലേറെ കോപ്പികൾ വിറ്റുപോയിട്ടുള്ള റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞനും നടനുമായ എൽവിസ് ആരോൺ പ്രെസ്‌ലി എന്ന എൽവിസ് പ്രെസ്‌ലിയെയും (ജനുവരി 8, 1935 - ഓഗസ്റ്റ് 16, 1977), ഫത്താഹ് : ദി റെവല്യൂഷണറി കൗൺസിലിന്റെ സ്ഥാപകനും,പലസ്തീൻ ഗ്രൂപ്പുകളിൽ ഏറ്റവും ക്രൂരമായി കണക്കാക്കപ്പെടുന്ന അബു നിദാൽ ഓർഗനൈസേഷന്റെ പേരിൽ അറിയപ്പെടുന്ന സബ്രി ഖലീൽ അൽ-ബന്ന എന്ന അബു നിദാലിനെയും(മേയ് 1937 - 16 ഓഗസ്റ്റ് 2002) അനേകമാളുകൾ കൊല്ലപ്പെടുകയും, ഏഷ്യൻ വംശജരെ പുറത്താക്കി വംശീയ ശുദ്ധികരണം തന്നെ നടത്തുകയും എതിരാളിയുടെ ശരീരാവയവങ്ങൾ മുറിച്ചെടുത്ത് കഴുത്തിൽ തൂക്കി നടക്കുന്നതു വിനോദമാക്കിയിരുന്ന ക്രൂരനായ ഒരു ഭരണാധികാരിയും, ടാൻസാനിയയുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെടുകയും ചെയ്ത ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്ന ഇദി അമീനിനെയും (1925-16 ഓഗസ്റ്റ് 2003 ), സുപ്രസിദ്ധ ഇററാലിയൻ ശാസ്ത്രജ്ഞനായിരുന്ന ഗലീലിയോ ഗലീലിക്ക് മരിയാ ഗാംബയിലുണ്ടായ പ്രഥമ സന്താനവും, അമ്മയെ നിയമാനുസൃതമായി വിവാഹം ചെയ്തിരുന്നില്ലെന്ന കാരണത്താൽ പുത്രിമാരും വിവാഹയോഗ്യരല്ലെന്നു വരുകയും കന്യാസ്ത്രീ മഠത്തിൽ ചേർക്കുകയും ചെയ്ത വിർജീനിയ എന്ന സിസ്ററർ മരിയ സെലെസ്റ്റിനെയും (16 ഓഗസ്ററ് 1600 - 2 ഏപ്രിൽ 1634), പരീക്ഷണോന്മുഖ മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ജർമ്മൻകാരനായ മനഃശാസ്ത്രജ്ഞനും ശരീരശാസ്ത്രകാരനും ആയിരുന്ന വിൽഹെം മാക്സിമിലിയൻ വൂണ്ഡിനെയും ( ഓഗസ്റ്റ്16, 1832 – ഓഗസ്റ്റ് 31, 1920), നൈജീരിയൻ പ്രസിഡണ്ടും, രാജ്യത്തിന്റെ പതിമൂന്നാമത്തെ തലവനുമായിരുന്ന അൽഹാജി ഉമറു മുസാ യാർ അദുവാ എന്നുമറിയപ്പെടുന്ന ഉമറു യാർ അദുവയെയും (ഓഗസ്റ്റ് 16 1951– മേയ് 5 2010) ഓർമ്മിക്കാം.! By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
********
*********/sathyam/media/media_files/wcCPvAZLz0mWzePkh1KY.jpg)
*********
< 'നവ് റോസ്' എന്നാണ് പാഴ്‌സി പുതുവർഷം അറിയപ്പെടുന്നത്. ‘നവ്’ എന്നാൽ ‘പുതിയത്’, ‘റോസ്’ എന്നാൽ ‘ദിവസം’ എന്നാണ് പേർഷ്യൻ ഭാഷയിലെ അർത്ഥം. വസന്ത വിഷുവിന്റെ ആരംഭത്തിൽ സൂര്യൻ ഭൂമധ്യരേഖ കടന്നുപോകുമ്പോഴാണ് പാഴ്‌സി പുതുവർഷത്തിന്റെ തുടക്കം
*******
* ക്യോറ്റൊ, ജപ്പാൻ: ഗോസൻ നൊ
ഒകുറുബി !
* ഗാബൊൺ: സ്വാതന്ത്ര്യ ദിനം !
* ഡൊമിനിക്കൻ റിപ്പബ്ലിക്:
പുനസ്ഥാപന ദിനം
*********
< The perfect idea to share some laughs with all of your loved ones! After all, laughter is good for the soul. It is good for your health. >
* ദേശീയ വ്യോമാക്രമണ ദിനം
* < National Airborne Day>
* National Roller Coaster Day !
* National Rum Day
*National Finance Brokers Day/sathyam/media/media_files/ldrMCWRuwdeRV8w4w2r1.jpg)
🌷ഇന്നത്തെ മൊഴിമുത്ത് 🌷
്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
"നീറുമോര്‍മ്മയിലെന്നും നേടിയില്ലൊന്നും താങ്കള്‍
നാടിനായെരിച്ചുതന്‍ നാഴികയറുപതും
ചരിത്രത്തിലെയേട്ടില്‍ തന്‍റെ പേര്‍ പതിക്കുവാന്‍
ഭരിക്കുവാന്‍ ഇച്ഛിച്ചീല ഭരിക്കപ്പെടുവാനും
ശരമായി തന്നെത്തന്നെ തൊടുത്തു കെടുനീതി-
ക്കെതിരായി കുലവില്ലില്‍, വീണുപോയി പരിശ്രാന്തന്‍ "
< സി. അച്യുതമേനോൻ സ്മരണയിൽ >
***********
.
തുടക്കത്തിൽ പാവപ്പെട്ടവരുടെ ഉന്നമനത്തിനും വിവരാവകാശ നിയമം പ്രാവർത്തികമാക്കുന്നതിനും പ്രയത്നിക്കുകയും ഭാരതീയർ വളരെ ആശയോടെ പ്രതീക്ഷയോടെയും ഉറ്റുനോക്കിയ AAP പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ഡെൽഹിയുടെ മുഖ്യമന്ത്രിയും ആയ അരവിന്ദ് കേജരിവാളിന്റെയും (1968),/sathyam/media/media_files/ohgeLaMvsD58dJaTwEjP.jpg)
ലൈഫ് മാസിക "അമേരിക്കയിലെ ഏറ്റവും രസകരമായ മനുഷ്യൻ" ആയി അംഗീകരിച്ച സ്റ്റീവൻ ജോൺ കാരെലിൻ്റെയും (1962) ,
********
വി എം കുട്ടികൃഷ്ണമേനോൻ മ.(1907-1995)
നുസ്രത്ത് ഫത്തേ അലിഖാൻ മ.(1948-1997)
ശ്രീരാമകൃഷ്ണ പരമഹംസൻ മ.(1836-1886)
അടൽ ബിഹാരി വാജ്പേയി മ.(1924-2018)
മസനൊബു ഫുകുവൊക മ. (1913-2008)
എൽവിസ് പ്രെസ്‌ലി മ. (1935-1977)
ഇദി അമീൻ മ. (1925- 2003 )
വിൽഹെം വൂണ്ഡ് ജ. (1832-1920)
ഉമറു യാർ അദുവ ജ. (1951-2010)
********/sathyam/media/media_files/n4LIrte62IxtWg9Xxmim.jpg)
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്/sathyam/media/media_files/hzDSjqHX2ujX090Ymrur.jpg)
ഇന്ന് ,/sathyam/media/media_files/zvcZ46Sju4kwrBk5fI0g.jpg)
/sathyam/media/media_files/kKGJfWUNMq97JIPtkKAP.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us