Advertisment

ന്യൂ​സി​ല​ന്‍​ഡി​ല്‍ മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്ക് ശേ​ഷം വീ​ണ്ടും കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു ;രോഗം സ്ഥിരീകരിച്ചത് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ 56-കാ​രി​യ്ക്ക്

New Update

വി​ല്ലിം​ഗ്ട​ണ്‍‍: ന്യൂ​സി​ല​ന്‍​ഡി​ല്‍ മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്ക് ശേ​ഷം വീ​ണ്ടും കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ 56-കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​മാ​യി അ​ടു​ത്ത സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രു​ടെ എ​ല്ലാം പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

publive-image

ഡി​സം​ബ​ര്‍ 30ന് ​ന്യൂ​സി​ല​ന്‍​ഡി​ല്‍ തി​രി​ച്ചെ​ത്തി​യ ഇ​വ​രി​ല്‍ വൈ​റ​സി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാ​ഴ്ച​ത്തെ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​വേ ആ​ദ്യം ര​ണ്ടു വ​ട്ടം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും നെ​ഗ​റ്റീ​വാ​യി​രു​ന്നു ഫ​ലം. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് അ​ട​ക്കം 15 പേ​രാ​ണ് അ​ടു​ത്ത സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​തെ​ന്ന് കോ​വി​ഡ്-19 റെ​സ്പോ​ണ്‍​സ് മ​ന്ത്രി ക്രി​സ് ഹി​പ്കി​ന്‍​സ് പ​റ​ഞ്ഞു.

newsiland covid case
Advertisment