Advertisment

ന്യൂസിലാന്‍ഡില്‍ വെള്ളിയാഴ്ച്ച അർദ്ധരാത്രി വരെ ലോക്ഡൗണ്‍ നീട്ടുന്നു

New Update

ന്യൂസിലാൻഡ് : വെള്ളിയാഴ്ച അർദ്ധരാത്രി വരെ ന്യൂസിലാൻഡ് കോവിഡ് -19 ലോക്ക്ഡൗണിൽ തുടരാൻ ഒരുങ്ങുന്നുവെന്ന്‌ ന്യൂസിലാൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.  ഡെൽറ്റ വേരിയന്റ് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ ഓക്ക്‌ലാൻഡ് കൂടുതൽ നേരം ലോക്ക്ഡൗൺ ആയിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

Advertisment

publive-image

ലോക്ക്ഡൗൺ നീട്ടണോ അതോ അവസാനിപ്പിക്കണോ എന്ന കാര്യത്തിൽ പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ ഉടൻ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

 

lock down
Advertisment