Advertisment

നെയ്മര്‍ക്കും ഏഞ്ചല്‍ ഡി മരിയക്കും കൊവിഡ് സ്ഥിരീകരിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നെയ്മറെ കൂടാതെ ഏഞ്ചല്‍ ഡി മരിയ, ലിയനാര്‍ഡോ പരേഡസ് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. രോഗവിവരം പിഎസ്ജി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സ്ഥിരീകരിച്ചു.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പിഎസ്ജി ബയേണ്‍ മുണിച്ചിനോട് 1-0ന് പരാജയപ്പെട്ടിരുന്നു. മത്സരശേഷം താരങ്ങള്‍ ഇബിസ ദ്വീപില്‍ അവധി ആഘോഷിച്ചെന്നും ഇവിടെ നിന്നാണ് രോഗബാധിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

Advertisment