Advertisment

ശബരിമല വിഷയത്തില്‍ മാധ്യമങ്ങളുടെ ഏകപക്ഷീയനിലപാടില്‍ പ്രതിക്ഷേധവുമായി സമരക്കാര്‍. നിലക്കലില്‍ റിപ്പബ്ലിക് ചാനലിന്‍റെ വാഹനം തകര്‍ത്തു. വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ കൈയ്യേറ്റ ശ്രമം

New Update

publive-image

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മാധ്യമങ്ങളുടെ നിലപാട് ഏകപക്ഷീയമെന്ന ആരോപണം ഉയര്‍ന്നതോടെ നിലയ്ക്കലും പമ്പയിലും ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ സമരക്കാരുടെ പ്രതിക്ഷേധം.

നിലയ്ക്കലിൽ മാധ്യമ സംഘത്തിനുനേരെ സമരക്കാരുടെ കൈയേറ്റ ശ്രമമുണ്ടായി . റിപ്പബ്ലിക് ചാനലിന്‍റെ വനിതാ മാധ്യമ പ്രവർത്തകയെയാണ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. ചാനലിന്‍റെ വാഹനം സമരക്കാർ അടിച്ചു തകർക്കുകയും ചെയ്തു.

shabarimala
Advertisment