Advertisment

പ്രവാസികളെ സ്വന്തം ജനതയെപ്പോലെ സ്നേഹിച്ചു പരിപാലിച്ചിരുന്ന മനുഷ്യ സ്നേഹി: കുവൈറ്റ് അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിലാവ് കുവൈറ്റ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്: അറബ് ലോകത്തിന്റെ നായകനും അനുരജ്ഞനത്തിലൂടെ ലോക സമാധനത്തിനായി പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു ഷേക്ക് സബാ അൽ അഹമ്മദ് അൽ ജാബിർ അൽ സബ എന്നു നിലാവ് കുവൈറ്റ് ഭാരവാഹികൾപത്രക്കുറിപ്പിൽ അറിയിച്ചു.. പ്രവാസികളെ സ്വന്തം ജനതയെപ്പോലെ സ്നേഹിച്ചു പരിപാലിച്ചിരുന്ന മനുഷ്യ സ്നേഹിയായിരുന്നു എന്നും ഭാരവാഹികൾ പറഞ്ഞു.

Advertisment