Advertisment

ജെ എന്‍ യുവിലെ സംഭവം മൃഗീയതയുടെ അങ്ങേയറ്റത്തെ അവസ്ഥയാണ്..ഈ വിദ്വേഷത്തിനും അക്രമത്തിനുമെല്ലാമെതിരെ നമ്മള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് നിവിന്‍ പോളി

author-image
ഫിലിം ഡസ്ക്
New Update

ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളേയും അധ്യാപകരേയും ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. ജെ എന്‍ യുവിലെ സംഭവം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്ന് നിവിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

publive-image

മൃഗീയതയുടെ അങ്ങേയറ്റത്തെ അവസ്ഥയാണിത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചവരെ എത്രയും വേഗം ശിക്ഷിക്കണം. ഈ വിദ്വേഷത്തിനും അക്രമത്തിനുമെല്ലാമെതിരെ നമ്മള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് നിവിന്‍.

ninpauli response
Advertisment