Advertisment

അ​വ​സാ​ന കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ആ​രെ​യാ​ണ് കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്? സ്വ​ത്ത് ഉ​ണ്ടെ​ങ്കി​ൽ മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ? മ​ത​പു​സ്ത​കം വാ​യി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടോ? ; തൂക്കുകയറിലേക്ക് പോകും മുമ്പ് നിര്‍ഭയ കേസിലെ പ്രതികളുടെ അവസാന ആഗ്രഹങ്ങള്‍ എന്തെന്ന് തേടി നോട്ടീസ്‌

New Update

ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​ർ. കേ​സി​ലെ നാ​ല് പ്ര​തി​ക​ൾ​ക്കും അ​ന്ത്യാ​ഭി​ലാ​ഷ​ങ്ങ​ള്‍ ആ​രാ​ഞ്ഞു​കൊ​ണ്ടു​ള്ള നോ​ട്ടീ​സ് ന​ല്‍​കി.

Advertisment

publive-image

അ​വ​സാ​ന കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ആ​രെ​യാ​ണ് കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്? സ്വ​ത്ത് ഉ​ണ്ടെ​ങ്കി​ൽ, അ​ത് മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റാ​ൻ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ? മ​ത​പു​സ്ത​കം വാ​യി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടോ? എ​ന്നീ ചോ​ദ്യ​ങ്ങ​ളാ​ണ് നോ​ട്ടീ​സി​ലു​ള്ള​ത്.

പ്ര​തി​ക​ളാ​യ മു​കേ​ഷ് സിം​ഗ്, വി​ന​യ് ശ​ർ​മ്മ, അ​ക്ഷ​യ് താക്കൂർ, പ​വ​ൻ ഗു​പ്ത എ​ന്നി​വ​ർ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ല. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ ആ​റിനാണ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത്.

Advertisment