Advertisment

നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തിഹാര്‍ ജയില്‍ അധികൃതരുടെ ഹര്‍ജി തള്ളി

New Update

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തിഹാര്‍ ജയില്‍ അധികൃതരുടെ ഹര്‍ജി തള്ളി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഹര്‍ജി തള്ളിയത്.

publive-image

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മരണവാറണ്ടിറക്കാനാവില്ലെന്ന് കോടതി പറഞ്ഞു. നാല് പ്രതികള്‍ക്കും നോട്ടീസയക്കണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ അപേക്ഷയും ജസ്റ്റീസ് ഭാനുമതി അധ്യക്ഷയായ ബെഞ്ച് അംഗീകരിച്ചില്ല.

nirbhaya case
Advertisment