Advertisment

'ഞാനിങ്ങനൊരു കല്യാണം കഴിച്ചാലോന്നിങ്ങനെ ആലോചിക്കുവായിരുന്നു''...ലവ് ആക്ഷന്‍ ഡ്രാമയുടെ കിടിലൻ ടീസര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update

നിവിന്‍ പോളിയും നയന്‍താരയും പ്രധാനവേഷങ്ങളിലെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍

പുറത്തിറങ്ങി. മോഹന്‍ലാലിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും ഫെയ്‌സ്ബുക്ക് പേജിലാണ് ടീസര്‍

റിലീസ് ചെയ്തിരിക്കുന്നത്.

Advertisment

publive-image

ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭമാണ് ഈ ചിത്രം. തളത്തില്‍ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയാകുന്നത് നയന്‍താരയും.

പേരുകള്‍ പഴയതെങ്കിലും പുതിയ കാലഘട്ടത്തിലെ ഭാര്യാഭര്‍ത്താക്കന്‍മാരായാണ് നിവിനും നയന്‍സും

ചിത്രത്തിലെത്തുന്നത്. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അജു

വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment