Advertisment

നിയമസഭാ തെരഞ്ഞെടുപ്പിൽ 80 വയസിന് മുകളിലുള്ളവർക്കും വികലാംഗർക്കും പോസ്റ്റൽ വോട്ട് ഏർപ്പെടുത്തും

New Update

തിരുവനന്തപുരം: 80 വയസിന് മുകളിലുള്ളവർക്കും വികലാംഗർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ഏർപ്പെടുത്തും. ഇതിനായി കണക്കെടുപ്പ് അടക്കമുള്ള ജോലികൾ ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.

Advertisment

publive-image

നേരിട്ട് വന്ന് വോട്ട് ചെയ്യാൻ കഴിയാത്തവർ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കുന്നതിന് അനുസരിച്ച് അനുമതി നൽകാനാണ് തീരുമാനം.

കൊവിഡ് രോഗികൾക്ക് എങ്ങനെയാണ് വോട്ടിംഗ് സൗകര്യം ഒരുക്കാൻ കഴിയുകെയന്നത് പരിശോധിച്ച് വരികയാണെന്നും ടിക്കാറാം മീണ പറഞ്ഞു.

niyamasaba election
Advertisment