Advertisment

റിട്ടേർഡ് ഹെഡ്മാസ്റ്റർ പാലാ ഇലഞ്ഞി മുത്തോലപുരം പറയംപറമ്പിൽ എൻ.ജെ ജോർജ്ജ് നിര്യാതനായി

New Update

publive-image

Advertisment

 

പാലാ: പാലാ ഇലഞ്ഞി മുത്തോലപുരം പറയംപറമ്പിൽ എൻ.ജെ ജോർജ്ജ് (83) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ മൂന്ന് മണിക്ക് പാലാ മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേതൻ പാലാ ഇടമറ്റം നെല്ലിക്കുന്നേൽ കുടുംബാം​ഗമാണ്.   ഇലഞ്ഞി സെന്റ് പീറ്റേഴ്സ സ്കൂളിൽ അധ്യാപകനും ജോസ് ​ഗിരി സെന്റ് ജോർജ്ജ് എൽ പി സ്കൂളിൽ ഹെഡ്മാസ്റ്ററുമായിരുന്നു. ഭാര്യ പി.ജെ മേരി( റിട്ട. അധ്യാപിക സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ ഇലഞ്ഞി).

മക്കൾ : ജോസ് (ഇറ്റലി), തോംസൺ ( എഇഒ ഓഫീസ് കോതമം​ഗലം), സോണിയ, ബിനോയി

മരുമക്കൾ: റോഷിൻ നന്ദികാട്ട്(ഇറ്റലി), മിനി ആലിയാട്ടുകുടി മുടക്കുഴ (എഇഒ ഓഫീസ് പെരുമ്പാവൂർ), ബിജു ജോസഫ് പാലമറ്റം (ചിറ്റൂർ), ബിജി വെട്ടുകല്ലുംപുറത്ത് വാഴത്തോപ്പ്( നഴ്സ്, കുവൈറ്റ്)

Advertisment