Advertisment

കേരളത്തില്‍ സിപിഎം നടപ്പിലാക്കുന്നത് കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്ത് ബിജെപിയെ വളര്‍ത്തി ദീര്‍ഘകാലം സംസ്ഥാനം ഭരിക്കാനുള്ള അജണ്ടയെന്ന്‍ എന്‍ കെ പ്രമചന്ദ്രന്‍ എംപി. ഹൈന്ദവവികാരം ഇളക്കി വിട്ടപ്പോള്‍ സിപിഎം ലക്ഷ്യം വച്ചതല്ല സംഭവിക്കാന്‍ പോകുന്നത്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കേരളത്തില്‍ നിന്നും കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്ത് ബിജെപിയെ വളര്‍ത്തി ദീര്‍ഘകാലം കേരളം ഭരിക്കാനുള്ള അജണ്ടയാണ് സിപിഎം നടപ്പിലാക്കുന്നതെന്ന് എന്‍ കെ പ്രമചന്ദ്രന്‍ എംപി. ഹൈന്ദവവികാരം ഇളക്കി വിട്ടാല്‍ കോണ്‍ഗ്രസിന് 7 വോട്ടു നഷ്ടപ്പെടുമ്പോള്‍ സിപിഎമ്മിന് 3 വോട്ടിന്‍റെ നഷ്ടമേ ഉണ്ടാകൂ എന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ . പക്ഷേ സംഭവിക്കാന്‍ പോകുന്നത് നേരെ തിരിച്ചാണ് - പ്രേമചന്ദ്രന്‍ പറഞ്ഞു . കുവൈറ്റില്‍ സത്യം ഓണ്‍ലൈനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം - വീഡിയോ കാണുക

 

nk premachandran
Advertisment