Advertisment

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ ലോക്‌മത്‌ അവാര്‍ഡ്‌ ജൂറി അംഗമായി തെരഞ്ഞെടുത്തു..

New Update

ന്യൂഡല്‍ഹി: 2019 ലെ മികച്ച പാര്‍ലമെന്‍റ് അംഗത്തെ തെരഞ്ഞെടുക്കാനുള്ള ലോക്‌മത്‌ അവാര്‍ഡ്‌ ജൂറി അംഗമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ തെരഞ്ഞെടുത്തു. ലോക്‌മത്‌ അവാര്‍ഡില്‍ ഒരു തവണ മാത്രമേ ഒരു പാര്‍ലമെന്‍റ് അംഗത്തെ അവാര്‍ഡിനായി പരിഗണിക്കുകയുളളു.

publive-image

ലോക്‌മത്‌ ബെസ്‌റ്റ്‌ പാര്‍ലമെന്‍റേറിയന്‍ അവാര്‍ഡിന്‍റെ പ്രഥമ അവാര്‍ഡിന്‌ അര്‍ഹനായതു പ്രേമചന്ദ്രനായിരുന്നു.ശരദ്‌ പവാര്‍ ചെയര്‍മാനും പ്രമുഖ ഭരണഘടനാ പാര്‍ലമെന്‍ററികാര്യ വിദഗ്‌ദനും ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറലുമായ സുഭാഷ്‌ സി. കശ്യപ്‌ സഹചെയര്‍മാനുമായുള്ള ജുറി കമ്മിറ്റിയിലെ അംഗമാണ്‌ പ്രേമചന്ദ്രന്‍.

nk premchandran
Advertisment