Advertisment

കുവൈറ്റില്‍ ആരും നിയമത്തിന് മുകളിലല്ല , നിയമത്തിന്റെ കണ്ണില്‍ എല്ലാവരും തുല്യരാണെന്ന് ആഭ്യന്തരമന്ത്രി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ആരും നിയമത്തിന് മുകളിലല്ലെന്ന് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജരാഹ് . രാജ്യത്ത് ആരും നിയമത്തിന് മുകളിലല്ല. നിയമത്തിന്റെ കണ്ണില്‍ എല്ലാവരും തുല്യരാണെന്നും ആരും പ്രത്യേക പരിഗണനയ്ക്ക് അര്‍ഹരല്ലെന്നും മന്ത്രി വ്യക്തമാക്കി.

publive-image

വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് രാജകുടുംബത്തിലെ അംഗം ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി .

kuwait kuwait latest
Advertisment