Advertisment

കുവൈറ്റില്‍ നിയമമന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 581 പ്രവാസികളുമായുള്ള കരാര്‍ പുതുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ നിയമമന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 581 പ്രവാസി ടൈപ്പിസ്റ്റുകളുമായുള്ള കരാര്‍ പുതുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് റിപ്പോര്‍ട്ട്. സ്വദേശി വത്ക്കരണ നടപടികളുടെ ഭാഗമായി ഇവരെ പിരിച്ചുവിടാനാണ് നീക്കമെന്നാണ് സൂചന .

publive-image

സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ സെന്‍ട്രല്‍ റിക്രൂട്ട്‌മെന്റ് സിസ്റ്റം വഴി 591 ഓളം വിദഗ്ധരായ പ്രവാസികളാണ് ജോലിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏകദേശം അത്രതന്നെ സ്വദേശികളും ഇതെ ജോലികള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

kuwait kuwait latest
Advertisment