Advertisment

സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു; പീറ്റര്‍ ഹാന്‍ഡ്കെയ്ക്കും ഓള്‍ഗ തൊകോര്‍സുകിനും പുരസ്കാരം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ നൊബേല്‍ പുരസ്കാരം ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്കെയ്ക്ക്.

publive-image

2018ലെ പുരസ്കാരം പോളിഷ് എഴുത്തുകാരി ഓള്‍ഗ തൊകോര്‍സുകിന്. മീടു വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചിരുന്നില്ല.

Advertisment