Advertisment

അടിയന്തിര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ താത്കാലികമായി നിര്‍ത്തലാക്കി കുവൈറ്റ്‌

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തിര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. ഇതുസംബന്ധിച്ച് മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കൊവിഡ് രോഗികള്‍ക്ക് കൂടുതല്‍ ബെഡുകളും വാര്‍ഡുകളും ലഭ്യമാക്കുകയാണ് ലക്ഷ്യം.

Advertisment