‘ദില്‍ബര്‍’; അറബിക്ക് വേര്‍ഷനുമായി നോറ ഫത്തേഹി

ഫിലിം ഡസ്ക്
Wednesday, December 5, 2018

ചടുലമായ നൃത്ത ചുവടുകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ സജീവ സാന്നിധ്യമായി മാറിയ താരമാണ് നോറ ഫത്തേഹി. ബാഹുബലി, റോക്കി ഹാന്‍സം, സത്യമേവ ജയതേ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണ് നോറയെ ഏറെ ശ്രദ്ധേയമാക്കിയത്.

ചൂടൻ രംഗങ്ങളും ബെല്ലിഡാൻസുമായി ജോൺ എബ്രഹാമിനൊപ്പം നോറ ഫത്തേഹി ചുവടു വെച്ച ദില്‍ബര്‍ എന്ന ഗാനവും അതില്‍ ഒന്നാണ്. സത്യമേവ ജയതേ എന്നാ ചിത്രത്തിലെ ദില്‍ബറിന്‍റെ അറബിക് വേര്‍ഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ഖലീഫ മെനാനി, അച്റഫ് അറബ് എന്നിവര്‍ ചേര്‍ന്ന് വരികളെഴുതിയിരിക്കുന്ന ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് മൊഹ്‌സിന്‍ ടിസ്സയാണ്. അറബിക് വേര്‍ഷന് വേണ്ടി ചുവടുവച്ചിരിക്കുന്നത് നോറ തന്നെയാണ്. തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

View this post on Instagram

Its finally out! Arabic version of Dilbar marks my debut as a singer and producer 😍🙈🥰🔥🎤🇲🇦🇮🇳 giving you moroccan bollywood vibes with the amazing @fnaire_official !! Choreography by @caesar2373 and directed by @abderrafia_elabdioui !!you can watch the full video link is in my bio! Plz share ❤️@tseries.official ——————————— Singers @fnaire_official @norafatehi Music Composed by @tizafmohcine Music arrangement by @zenatisamy @tizafmohcine Lyrics by @mennani_khalifa @the_realachraffnaire Edited by @ady907 Choreography @caesar2373 @boscomartis Shot by @santha_dop Costumes by @suzan1304 Makeup and hair by @marcepedrozo Jewellery by @minerali_store Managers @amine_el_hannaoui @bassimbendell @madhav_mehta @devinadabholkar @bling_entertainment ———————————— #norafatehi #international #music #musicvideo #culture #love #bollywood #arabic #india #morocco #hindi #new #slay #mood #dance #entertainment #fusion #fashion #cinema

A post shared by Nora Fatehi (@norafatehi) on

 

×