Advertisment

കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ അറിയിപ്പ്

New Update

publive-image

കോഴിക്കോട്: ജൂണ്‍ 21ന് ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിൽ തുടങ്ങാനിരുന്ന രജിസ്ട്രേഷൻ പുതുക്കൽ, ഫിറ്റ്നസ് ടെസ്റ്റുകൾ തുടങ്ങിയ സേവനങ്ങൾ ചില സാങ്കേതിക കാരണങ്ങളാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിർത്തി വച്ചിരിക്കുന്നു.

പുതിക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

kozhikode news
Advertisment