Advertisment

എ​ന്‍​ആ​ര്‍​സി ക്കെതി​രേ പ്ര​മേ​യം പാ​സാ​ക്കി എ​ന്‍​ഡി​എ സ​ഖ്യം ഭ​രി​ക്കു​ന്ന ബി​ഹാ​ര്‍ നി​യ​മ​സ​ഭ

New Update

പാ​റ്റ്ന: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നെ (എ​ന്‍​ആ​ര്‍​സി) തി​രേ പ്ര​മേ​യം പാ​സാ​ക്കി എ​ന്‍​ഡി​എ സ​ഖ്യം ഭ​രി​ക്കു​ന്ന ബി​ഹാ​ര്‍ നി​യ​മ​സ​ഭ. എ​ന്‍​ആ​ര്‍​സി സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന പ്ര​മേ​യം ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് ബി​ഹാ​ര്‍ നി​യ​മ​സ​ഭ പാ​സാ​ക്കി​യ​തെ​ന്ന് സ്പീ​ക്ക​ര്‍ വി​ജ​യ് കു​മാ​ര്‍ ചൗ​ധ​രി അ​റി​യി​ച്ചു.

publive-image

2010-ലെ ​രീ​തി​യി​ല്‍ ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ര്‍ (എ​ന്‍​പി​ആ​ര്‍) ന​ട​പ്പി​ലാ​ക്കു​മെ​ന്ന പ്ര​മേ​യ​വും സ​ഭ പാ​സാ​ക്കി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​യ​ല​ത്തി​ന്‍റെ പു​തി​യ എ​ന്‍​പി​ആ​ര്‍ ഫോ​മി​ല്‍​നി​ന്ന് ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ളെ സം​ബ​ന്ധി​ച്ച ചോ​ദ്യം മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തും. എ​ന്‍​പി​ആ​ര്‍ ഫോ​മു​ക​ളി​ല്‍​നി​ന്ന് വി​വാ​ദ ചോ​ദ്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ അ​നു​മ​തി തേ​ടി കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ക​ത്തെ​ഴു​തി​യെ​ന്നും ബി​ഹാ​റി​ന് എ​ന്‍​ആ​ര്‍​സി (ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍) ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

Advertisment